2017 ജനുവരി 7, ശനിയാഴ്‌ച


പ്രണയം 


പ്രണയം എപ്പോഴും ഹൃദയങ്ങള്‍ തമ്മിലായിരിക്കണം. ബാഹ്യമായ ചേഷ്ടകളോടുള്ള പ്രണയം വിരഹവും വേദനയുമാണ് സമ്മാനിക്കുക. എന്നാല്‍ ആത്യന്തികമായ പ്രണയം ഒരിക്കലും ദുരന്തത്തിന്‍റേതല്ല. അതൊരിക്കലും വിരഹവും ദുരന്തവും സമ്മാനിക്കില്ല. ദൈവദത്തമായ പ്രണയം മുഷിപ്പേറിയതോ വേദനകള്‍ നല്‍കുന്നതോ അല്ല. മറിച്ച് ആനന്ദത്തിന്‍റെ പരകോടിയില്‍ മനസ്സിനെ തളച്ചിടുന്ന അനിര്‍വചനീയ വികാരമാണത്





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ