ഞാനൊരു ഭയങ്കര സംഭവാന്ന് നിങ്ങൾക്കൊക്കെ തോന്നീട്ടുണ്ടാകും എന്നാ അല്ല. കാരണം എന്റെ സ്വഭാവം എനിക്കറിയാം
എന്നില്‍ എനിക്കേറ്റവും ഇഷ്ടപെടാത്ത ഒരു സ്വഭാവമാണ് എന്റെ ദേഷ്യപ്പെടൽ രണ്ടാമത് ഒരുപാട് സ്നേഹമുള്ളവരോടുള്ള അമിതമായ ഇടപെടല്‍ .
സ്നേഹിച്ചാല്‍ ആത്മാര്‍ഥമായി സ്നേഹിക്കും ഇല്ലെങ്കില്‍ സ്നേഹം ഉണ്ടാകില്ല.
പലപ്പോഴും ഞാന്‍ ആലോചിക്കും എന്താണ്ട്രാ നീ ഇങ്ങനെ .
ക്ഷമയാണ് ധീരന്റെ ലക്ഷണം എന്ന വിവേകാനന്ദന്റെ വാക്കുകൾ മനസ്സില്‍ ഉണ്ട് എങ്കിലും ചില സമയം അത് കൈ മോശം വന്നു പോകും .
പക്ഷെ ആ മുന്‍കോപത്തിനു അതികം ആയുസ്സും ഉണ്ടാകില്ല ..വേഗം തണുക്കും പക്ഷെ അപ്പോഴേക്കും അത് അനുഭവിച്ചവരുടെ ഹൃദയത്തില്‍ അത് ആഴത്തില്‍ മുറി വുണ്ടാക്കിയിരിക്കും. എന്റെ ചങ്ക് ആയ ഭാര്യക്കും അമ്മയ്ക്കും ഇഷ്ട്ടപെടാത്തതും അതാകും ചിലപ്പോൾ.
കുറേ വേദനിപ്പിച്ചിട്ട് ആശ്വസിപ്പിക്കുന്നതും ഞാൻ തന്നെ അതാണ് വിറ്റ്.
പിന്നെയുള്ളത് ഒരുപാടിഷ്ടപെടുന്നവരില്‍ എടുക്കുന്ന അമിത സ്വാതന്ത്ര്യം .. അതൊരു മോശം സ്വഭാവം ആണെന്ന് എനിക്ക് തന്നെ അറിയാം പക്ഷെ എങ്കിലും ചില സമയങ്ങളില്‍ കൈ വിട്ടു പോകും ... അതവരോടുള്ള ഇഷ്ടം കൊണ്ടായിരുന്നു എന്ന് ചിലര്‍ പെട്ടന്ന് തിരിച്ചറിയും ചിലര്‍ ഒരുപാട് നാളുകള്‍ക്കു ശേഷവും ചിലര്‍ അത് മനസ്സിലാക്കുകയും ഇല്ല .
ചുരുക്കി പറഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ വേദനിപ്പിച്ചവരെ ആകും ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചിട്ടുണ്ടാവുക. എന്താലേ ഞാൻ ഇങ്ങനെ.
അവരെയൊക്കെ വേദനിപ്പിക്കാൻ ഈ ജന്മം ഇനി എത്രകാലം ഉണ്ടാകുമോ ആവോ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ