മൗനത്തിനു ചിലനേരം വാക്കുകളെക്കാള്‍ മൂര്‍ച്ചയുണ്ടാകും . . അര്‍ബുദത്തിനെക്കാള്‍ വേദനയുണ്ടാവും . മഴവില്ലിനെക്കാള്‍ മനോഹരവും മായിരികും . . . കാട്ടരുവി പോലെ വാചാലമാകും . . . . മരണം പോലെ നിഗൂഡവുമാണ് . . . . അറിയാന്‍ ശ്രമിക്കുകയാണ് നിന്നെ മനസിലാകാന്‍ ശ്രമിക്കുകയാണ് ഞാന്‍ നിന്‍റെ ഈ മൌനത്തെ !!!. .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ