ദൈവം നല്കിയ വലിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തു ജീവിക്കാന്‍ കഴിയണേ എന്ന പ്രാര്തഥന മാത്രമുള്ള ചെറിയ മനുഷ്യന്
2016 ഒക്‌ടോബർ 11, ചൊവ്വാഴ്ച
ലഹരി
ഫ്രണ്ട്ഷിപ് നമുക്ക് ഒരുലഹരിതന്നെയാണ്. അത്തരത്തിൽ ഒരുപാട് കൂട്ടുകെട്ട് ഉണ്ടെങ്കിലും മറക്കാനാവാത്ത ചിലതുണ്ട്.(ഞാനും ഖത്തറും സോടാപ്പും ഷെമീമും) ഷെമീമിന്റെ കൂട്ടുകാരനായ ഒരു ന്യൂജെൻ ബ്രോ മച്ചാൻ. ആ മച്ചാൻ അങ്ങനെ ആയിരുന്നു ആ ദിവസം ഞങ്ങൾക്ക് സമ്മാനിച്ചത്.മച്ചാന് ചിരിക്ക് തിരികൊളുത്തുന്ന റോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ചിരികളികളുടെ മാലപ്പടക്കം എന്ന് കേട്ടിട്ടേ ഒള്ളു അന്നാണ് അനുഭവിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ