2017 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

നിന്റെ മിഴികളില്‍ നിന്ന് പകര്‍ന്നു തന്ന സ്നേഹദീപം ഒരു കാറ്റിനും കെടുത്താനാവാതെ എന്റെ ഹൃദയത്തില്‍ തെളിഞ്ഞു കത്തുന്നു .

നിലാവ് പെയ്യുന്ന തീരങ്ങളെ തൊട്ടുരുമ്മി ഒരു കാറ്റും വരുന്നുണ്ട് . നിന്റെ ഓർമകളുടെ സുഗന്ധവും .നിശ്വാസങ്ങളുടെ ചൂരുംപേറി . 

എനിക്കായ് ..... എനിക്കായ് മാത്രം .........

...........................................................മനു